നിങ്ങൾ ആ വ്യക്തിയെ ഉപേക്ഷിച്ചു പോയാൽ അവരുടെ feeling @ Tarotdexterity777.

Поделиться
HTML-код
  • Опубликовано: 11 апр 2025
  • നിങ്ങൾ അവരിൽ നിന്നും അകന്ന് പോയി എന്ന് തോന്നിയാൽ അവർക്ക് എങ്ങനെ ആയിരിക്കും fell ചെയ്യുന്നത്.. അവരുടെ അവസ്ഥ എന്താവും..
    #tarot #tarotcardreadingmalayalam #nocontactreading #viral video#tarotdexterity777 #astrology #lovereading #love .

Комментарии • 102

  • @manjupr4914
    @manjupr4914 21 день назад +3

    വളരെ ശരിയാണ് മാഡം.. താങ്ക്സ് ഗോഡ്... ചില തിരിച്ചറിവ് വേണ്ടി വരുന്നു. അത് മനസിലാകുമ്പോൾ തിരിച്ചു വരും.. അതിന്റ സൂചനകൾ കണ്ടു തുടങ്ങി.. എല്ലാം ഈശ്വര നിച്ഛയം.. സർവ്വം ശ്രീ കൃഷ്ണാർപ്പണമാസ്തു ❤️🙏🌹

  • @rachelrajan1202
    @rachelrajan1202 24 дня назад +3

    കറക്റ്റ് റെഡിങ്ങായിരുന്നു ഇത്രയും വ്യക്തമായിട്ടു ആരും പറഞ്ഞിട്ടില്ല thank ബൗ sister🙏🙏🙏🙏

  • @geethar8019
    @geethar8019 24 дня назад +2

    💯 ശരിയാണ് റീഡിങ് ❤❤

  • @Sethusasi
    @Sethusasi 24 дня назад +4

    മാം പറഞ്ഞത് വളരെ സത്യം എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏♥️♥️♥️

  • @AVEFXMEDIA
    @AVEFXMEDIA 24 дня назад +9

    Third party ഉണ്ട് പിന്നെ ഞാനെന്തിനാണ് ഇതിനിടയിൽ കിടന്ന് വിഷമിക്കുന്നത്. value തരാത്തിടത്ത് എന്തിനാണ് കടിച്ചു തൂങ്ങിക്കിടക്കുന്നത്?
    Thank you universe🙏🏻🙏🏻🙏🏻🙏🏻❤️

  • @AchuTty-l1e
    @AchuTty-l1e 19 дней назад

    മാഡം.. പറഞ്ഞത് മുഴുവൻ... സത്യം ആണ് 🥰🙏കറക്റ്റ് റീഡിങ് 💐💐💐💐🤝🤝🤝🤝🤝🤝🤝🤝

  • @bin_dhu-.-
    @bin_dhu-.- 10 часов назад

    Valare sheriyanu madam pakshe adhehathe marakan pattunnilla

  • @MohanaKumari-ce8ub
    @MohanaKumari-ce8ub 25 дней назад +14

    അവരെ ഞാൻ ഒരു പാട് സഹിച്ചു നിന്നതാണ്. അവരേ എല്ലാവർക്കും പേടിയാണ്. എന്നെ കൊണ്ടാണ് അവരെ വിളിപ്പിച്ചിരുന്നത്. അന്ന് ഒരു കാര്യവും ഇല്ലാതെ ആണ് എന്നോട് വഴക്കിട്ടത്. എന്നിൽ നിന്ന് മാത്രമേ എപ്പോഴും സാമ്പത്തികം കിട്ടത്തൊള്ളു ആരും കൊടുക്കത്തില്ല. അവര് വായിക്കാൻ അമ്പലത്തിൽ വന്നാൽ വായിക്കാൻ ഇരിക്കുന്നവർ ഓടിക്കളയും.അത്രക്ക് നല്ല സ്വഭാവം ആണ്. എനിക്ക് ഇനി അവരെ സഹിക്കാൻ വയ്യ. അവർ ആരേയെങ്കിലും വിളിക്കട്ടെ. എന്നെ അതിനും മാത്രം ചീറ്റ് ചെയ്തു. അതും നാലാളുകളുടെ മുന്നിൽ വച്ചു. നാണംകെടുത്തി. ഞാൻ എല്ലാം ഈശ്വരനോട് പറയുന്നു.🙏🙏🙏

  • @pavananep8978
    @pavananep8978 13 дней назад

    റീഡിങ് ടീച്ചർ ഇപ്പോൾ പറഞ്ഞ കാര്യം മുഴുവൻ ശരിയാണ്

  • @muraleedharang76
    @muraleedharang76 24 дня назад +4

    ഒരു കാരണവശാലും എന്നെ കുറ്റം പറയാൻ സാധിക്കുകയില്ല. ആ വ്യക്തി ആണ് മനപൂർവം എന്നെ അവഗണിച്ചത്. ഞാൻ എത്ര നാൾ വീണ്ടും വീണ്ടും സമീപിച്ചു. എന്നാൽ മിണ്ടാൻ പോലും കൂട്ടാക്കാത്ത വ്യക്തിക്കു അഹങ്കാരം എന്നല്ലേ പറയേണ്ടത്.

  • @BINUKBBINUKB-y4k
    @BINUKBBINUKB-y4k 24 дня назад +1

    Thanks പറയുന്നത് എല്ലാം ശെരിയാണ്.... അൽഭുതം തോന്നി....

  • @jainammakuriakose5817
    @jainammakuriakose5817 7 дней назад

    കറക്റ്റ് മാഡം thanks

  • @souminipazhayapurayil7318
    @souminipazhayapurayil7318 4 дня назад

    Very good reading mam👌🙏❤

    • @anilrb607
      @anilrb607 День назад

      Eniykke comment ayakkan pattunnilla

    • @anilrb607
      @anilrb607 День назад

      Enthe daivame engane oru poli reading jeevithathil kettittilla❤❤❤❤❤❤❤

  • @annakuttyjemes4084
    @annakuttyjemes4084 24 дня назад +1

    Yes exactly correct relationship is cold.
    Silent mode.
    Pure & possessive.

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 24 дня назад +1

    Thank you so much mam 🎉
    Yes verycurrect reading🎉 thank you universe angle and goddevin 🎉🎉🎉🎉🎉

  • @Varsha-m8x
    @Varsha-m8x 25 дней назад +3

    🙏വളരെ സത്യം ആണ് 🙏

  • @sulfishamsudeen7988
    @sulfishamsudeen7988 24 дня назад +1

    ദൈവം എല്ലാപേരയും രക്ഷിച്ചെടുക്കട്ടെ ❤

  • @mohanpmurugan2897
    @mohanpmurugan2897 21 день назад

    Super..superb..

  • @prameelathomas8848
    @prameelathomas8848 19 дней назад

    Mam പറഞ്ഞതെല്ലാം സത്യം

  • @jayaajimon6975
    @jayaajimon6975 24 дня назад

    വളരെ ശെരി ആണ് മാം പറഞ്ഞത് ❤️🙏🏻

  • @priyaantony7380
    @priyaantony7380 23 дня назад +1

    Exactly madam

  • @sobhasrsobhasr821
    @sobhasrsobhasr821 23 дня назад

    ഇത്രയും കറക്ട് ആയി മാഡം പറഞ്ഞത് താങ്ക്സ് എല്ലാം ശരിയാണ്

  • @ashrr7706
    @ashrr7706 24 дня назад

    കറക്റ്റ് ആണ് എല്ലാം 👍👍

  • @lucifer2025-v6q
    @lucifer2025-v6q 24 дня назад +5

    പിൻവാങ്ങി ഇനി ഒരു ജന്മത്തിലും വഴിയോര കാഴ്ചയായിപോലും കാണാതെ ഇരിക്കണേ എന്നാണ് പ്രാർത്ഥന വിഷ പാമ്പ്

  • @LAKMIKARTHIK
    @LAKMIKARTHIK 24 дня назад

    Your video reading 💯 correct madam thankyou universe❤❤❤

  • @Kichu10zzz
    @Kichu10zzz 25 дней назад +1

    Correct reading thank you universe

  • @karthikraveendran7405
    @karthikraveendran7405 24 дня назад +1

    മാം പറഞ്ഞതെല്ലാം സത്യമാണ് താങ്ക്യൂ മാം 🙏🏻❤️

  • @SajiSajidaa
    @SajiSajidaa 19 дней назад +1

    Thankyou medam

  • @maadhavamachu5572
    @maadhavamachu5572 24 дня назад +1

    Ee ma'am nte reading enik epozhum 💯 percent correct aanu

  • @miniIM-z1e
    @miniIM-z1e 19 дней назад

    Thank you ma'am

  • @snekha6747
    @snekha6747 25 дней назад

    Thanks for the information 🙏

  • @mahalekshmishivan2416
    @mahalekshmishivan2416 24 дня назад

    Thank you Universe.
    Thank you Madam .

  • @seethalks4534
    @seethalks4534 25 дней назад

    💯 accurate reading mam ... Thank you so much 🙏

  • @BijiThulasi
    @BijiThulasi 25 дней назад +2

    Correct 💯

  • @sreekuttysreekutty2933
    @sreekuttysreekutty2933 25 дней назад +3

    Thanku.universe❤❤❤❤

  • @manjunambiar2209
    @manjunambiar2209 25 дней назад

    Correct reading 🙏thank you universe 🙏❤️

  • @sreekalak7012
    @sreekalak7012 24 дня назад

    താങ്ക്യു യൂവേഴ്സ് 🙏

  • @LillyRose-h3y
    @LillyRose-h3y 24 дня назад

    നന്ദി മാം പറഞ്ഞതു് സത്യമാണ്

  • @lailat7895
    @lailat7895 24 дня назад

    Thanks mam.... Correct

  • @SruthiPradeep-y9n
    @SruthiPradeep-y9n 23 дня назад

    🙏പ്രേസെന്റ് അവര് മറ്റൊരു സിറ്റുവേഷനിൽ ആണ്. അതൊരു male പഴ്സണും ആണ്. 27 മാസം ആയി. No contact and no clarity, no communication , no talk, no mesage, no meet face to face. True i talk to you maam. Still this relation i am boring.waiste my time, energy and trust. ❤️👍🙏🤔🤔🤔

  • @MosEz-pn7je
    @MosEz-pn7je 25 дней назад

    Correct 💯 Anu mam

  • @saijuaswathy5872
    @saijuaswathy5872 24 дня назад

    Thankyou universe ❤❤❤thankyou mam ❤❤❤thankyou mam ❤❤❤

  • @JishaSunil-r3v
    @JishaSunil-r3v 24 дня назад

    Omnmshivaya 🙏🙏🙏 amme narayana devinarayana Lakshmi narayana badhre narayana 🙏🙏🙏

  • @hajarahaju8050
    @hajarahaju8050 24 дня назад +1

    സത്യം

  • @priyaantony7380
    @priyaantony7380 24 дня назад

    Exactly

  • @ShibuTs-uv5vg
    @ShibuTs-uv5vg 24 дня назад

    Thanku mam thanku universe thanku god ❤❤❤❤

  • @soumyasoumya7411
    @soumyasoumya7411 25 дней назад

    Sathyam 💯🙏🏻

  • @heights2017
    @heights2017 24 дня назад

    Thank you universe ❤️❤️🙏

  • @al_jawharahkhalid
    @al_jawharahkhalid 24 дня назад

    സത്യം ആണ്

  • @REMIROUF
    @REMIROUF 24 дня назад

    മേടം ഇനി ഒരു പേഴ്സനൽ റീഡിങ് ആവശ്യമില്ല കാരണം ഇത് തന്നെയാണ് എന്റെ പേഴ്സനൽ റീഡിങ് എനിക്ക് അത്ഭുതം തോനുന്നു മേടം. സത്യം ആയിട്ടും

  • @nijishapchandran1493
    @nijishapchandran1493 24 дня назад

    Valare correct

  • @ShylajaOduvally
    @ShylajaOduvally 25 дней назад

    Corect reading❤

  • @nijishapchandran1493
    @nijishapchandran1493 24 дня назад

    Thank you universe

  • @nissaneenu3741
    @nissaneenu3741 24 дня назад

    Tnq ❤ univerß

  • @sector7739
    @sector7739 24 дня назад

    Thankyou

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 24 дня назад +1

    Thank you university🙏🙏🙏

  • @TROLLERTHEROLLER
    @TROLLERTHEROLLER 21 день назад

    I moved on enik ini vayya maduthu I hv to value my self respect

  • @sheebarasi448
    @sheebarasi448 24 дня назад

    Aven eshttsmpolum cheeta parayum anikkuvanda third parttiyunde kanda pannugaly sugippikkan ariyam thidpattyunde enikku vanda

  • @eswarimk3487
    @eswarimk3487 25 дней назад

    Thank you

  • @ShylajaMohan-f4v
    @ShylajaMohan-f4v 23 дня назад

    പക്കാ ഫ്രോഡ് ആയ ഒരു വ്യക്തിക്ക് വേണ്ടി നമ്മൾ ഇനി എങ്ങോട്ട് എടുത്തിട്ട് കാര്യമുണ്ടോ ഒരു എപ്പോ കിട്ടും ഇല്ല

  • @rajivimal6837
    @rajivimal6837 25 дней назад

    Correct mam

  • @UshaDevi-xu8ou
    @UshaDevi-xu8ou 25 дней назад

    താങ്ക്യൂ താങ്ക്യൂ

  • @Amorfathi888
    @Amorfathi888 24 дня назад

    Thankyou 🧡🧡🧡

  • @anjali.m.vijayakumar3251
    @anjali.m.vijayakumar3251 24 дня назад

    ❤❤❤❤❤❤❤നന്ദി യൂണീവേഴ്സ്❤❤❤

  • @babygirija7605
    @babygirija7605 24 дня назад +1

    100truth

  • @sheebarasi448
    @sheebarasi448 24 дня назад

    Aven azhukkayanu anikkuvanda mam

  • @anandhuanil3873
    @anandhuanil3873 24 дня назад

    Correct

  • @kidsworld6734
    @kidsworld6734 24 дня назад

    🙏🙏

  • @PreethyNarendran
    @PreethyNarendran 24 дня назад

    തിരിച്ചായിപ്പോയി. കഷ്ടം വേണ്ട🤬🤬

  • @VijayalekshmiS-x3e
    @VijayalekshmiS-x3e 24 дня назад

    ❤️♥️♥️♥️

  • @BeKind369
    @BeKind369 24 дня назад

    🙏🙏🙏❤️❤️❤️

  • @AjithaBabu-wl3be
    @AjithaBabu-wl3be 25 дней назад

    100 %🙏🏼

  • @AnilkumarP-w7e
    @AnilkumarP-w7e 25 дней назад

    ❤❤

  • @anianu2931
    @anianu2931 23 дня назад

    ഇത് എന്റെ ലൈഫ് തന്നെ 😢

    • @mizbahh
      @mizbahh День назад

      Ente avasthayum ithu thanne😢

  • @hashimaydrosi8893
    @hashimaydrosi8893 25 дней назад

    Jhan nitty poyal avalk onnum varan pogunilla poocha engane veenalum 4,nalu kalil ennapole aval ellattinum adinayittulla experience evalk undu avalude new bigining onnum nadakkan povunadalla aval sailand ennu vechal aval ellakaryagalum veada reediyil choose cheidu pogunundu jhan finely oru teerumanam ramsan kazhijhalum jhan edukkum as teerumanam evalodu ulla pradikaram tanne aayirikkum

  • @sivanandsiva9466
    @sivanandsiva9466 24 дня назад

    👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @GopaKumar-c6i
    @GopaKumar-c6i 24 дня назад

    Rubberband,life,adopting,wife,?

  • @rajanrajan5053
    @rajanrajan5053 25 дней назад

    👍🏿👍🏿👍🏿👍🏿

  • @sheebarasi448
    @sheebarasi448 24 дня назад

    Nj koduttuan bentham teerkkan

  • @SahidKuwait-r7h
    @SahidKuwait-r7h 24 дня назад

    🙏🙏🙏🙏🙏👍👍👍👍👍👍♥️

  • @ambily8732
    @ambily8732 24 дня назад

    ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @kidsworld6734
    @kidsworld6734 24 дня назад

    100

  • @soonuuuhh
    @soonuuuhh 25 дней назад +1

    Tnqu mam അവൻ വന്നാലും എനിക്ക് abne വേണ്ട ☺️☺️🙏🏻🙏🏻🙏🏻🙏🏻

  • @mukeshdeepu971
    @mukeshdeepu971 25 дней назад

    Ente reading alla

  • @Gopalan-e5p
    @Gopalan-e5p 24 дня назад

    അവർക്ക് വല്ല കുട്ടിച്ചാത്തൻ കൂടിയോ ഇത്രക്ക് സത്യംകണ്ടുപിടിക്കാൻ

  • @sudhakumari.lsudhakumri.l8649
    @sudhakumari.lsudhakumri.l8649 24 дня назад

    Thank You Universe🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @bindunl4918
    @bindunl4918 25 дней назад

    എത്ര കറക്ട് man

  • @TROLLERTHEROLLER
    @TROLLERTHEROLLER 21 день назад

    Who knows cheaters r cheaters

  • @Ambili-c6v
    @Ambili-c6v 19 дней назад

    No.no.anna.pala.thavana.thachu.kuda.ulaall.varyie.maragu.s..pienna.thayyan.mathrm.no

  • @SoumyaROJI-xt4dv
    @SoumyaROJI-xt4dv 16 дней назад

    Correct 🙏

  • @shijlla
    @shijlla 25 дней назад

    👍👍👍

  • @geethukr3771
    @geethukr3771 24 дня назад

    🤗

  • @sheejalalu4238
    @sheejalalu4238 24 дня назад

  • @ManjuMahadevan-v3m
    @ManjuMahadevan-v3m 24 дня назад

    ❤❤❤

  • @sajinivarghese8824
    @sajinivarghese8824 24 дня назад

  • @ShinabaNazeer
    @ShinabaNazeer 24 дня назад

    💕💕

  • @ajufrancis5846
    @ajufrancis5846 24 дня назад